ചെങ്ങന്നൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാസവളങ്ങൾക്ക് നൽകി വരുന്ന സബ്സിഡികൾ വർദ്ധിപ്പിച്ച് വിലക്കയറ്റം തടയുവാനുള്ള നടപടി കൾ സ്വീകരിക്കണമെന്ന്
കർഷക സംഘം ചെങ്ങന്നൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെൺമണി കുറുങ്കാട്ടിൽ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ ) നടന്ന സമ്മേളനം ജില്ല പ്രസിഡൻ്റ് ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ......
തിരുവൻവണ്ടൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്തും സൈന്യ മാതൃ ശക്തി തിരുവൻവണ്ടൂർ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ യോഗാഭ്യാസവും പ്രദർശനവും നടത്തി. തിരുവൻവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ചേർന്ന പരിപാടി ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ രാജേഷ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: കെ റെയിൽ പ്രക്ഷോഭത്തിന്റെ വിജയം ജനങ്ങളുടെ വിജയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ആറു വർഷങ്ങൾക്കുമേൽ നീണ്ടുനിന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയത്തെ തുടർന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിൽവർ ലൈൻ പദ്ധതി സമ്പൂർണ്ണമായി പിൻവലിച്ചു കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മുളക്കുഴ സി സി പ്ലാസയിൽ സംഘടിപ്പിച്ച വിജയാഹ്ലാദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ......
ചെങ്ങന്നൂര്: ജില്ലാ ആശുപത്രി നഗരസഭ പ്രദേശത്ത് 28 ന് നടത്തുന്ന പള്സ് പോളിയോ പ്രോഗ്രാം 2026ന്റെ അവലോകന യോഗം നടത്തി. നഗരസഭ ചെയര്പേഴ്സണ് മനീഷ് കീഴാമഠത്തില് ഉദ്ഘാടനം ചെയ്തു. ......
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ കേന്ദ്രത്തിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. 46 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ......
ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും ലഹരി വിതരണം നടക്കുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ......
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. ......
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം വൻ വിവാദങ്ങൾക്കും ഭരണപ്രതിസന്ധിക്കും വഴിവെച്ചു. വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. ......
:
ദോഹ: ഖത്തറിലെ പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് എക്സ്പ്രസ്സ് ഹൈപ്പർമാർക്കറ്റിന്റെ അൽ അതിയ സ്റ്റോറിൽ ഒന്നാം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു. കുവൈറ്റ് CCOO ശരീഫ് ബിസി , ജനറൽ മാനേജർ അജിത് കുമാർ, സിഇഒ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദിഖ്, ഫിനാൻസ് മാനേജർ അനിൽ, മറ്റു മാനേജ്മെന്റങ്ങളും വാർഷികഘോഷങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുത്തു.
ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ് നിരവധി ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ......